തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍വയാണ്‍മെന്റല്‍) തസ്തിയില്‍ നിലവിലുള്ള 1 (ഒരു) ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാർത്ഥിളില്‍ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യാഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയ ശേഷം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീരിക്കുയുള്ളൂ
സംഘടന | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
തൊഴിൽ പേര് | സർക്കാർ ജോലികൾ |
ആകെ ഒഴിവുകൾ | 1 |
എവിടെയാണ് ജോലി | കേരളം |
പോസ്റ്റിന്റെ പേര് | അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍വയാണ്‍മെന്റല്‍) |
ഔദ്യോഗിക വെബ്സൈറ്റ് | http://kdrb.kerala.gov.in/ |
അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ |
ആരംഭ തീയതി | 17.03.2021 |
അവസാന തീയതി | 19.04.021 |
- കാറ്റഗറി നമ്പറും വർഷവും: 01/2021
- തസ്തികയുടെ പേര്: അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍വയാണ്‍മെന്റല്‍)
- ദേവസ്വം ബോർഡ്: തിരുവിതാംകൂർ ദേവസം ബോർഡ്
- ശബള സ്കെയിൽ: 39500 - 83000 രൂപ
- സിവില്‍ / കെമിക്കല്‍ എന്‍ജിനീയറിംഗിലുള്ള ബിടെക് / ബിഇ. അല്ലെങ്കില്‍ തത്തുല്യ യാഗ്യത
- സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് / ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (പ്രവൃത്തി പരിചയം സര്‍ക്കാര്‍ / പബ്ലിക് അണ്ടര്‍ടേക്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ചതായിരിക്കണം)
- കുറിപ്പ് 1: പുരുഷ ഉദ്യാഗാര്‍ത്ഥിള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
- കുറിപ്പ് 2: സര്‍ക്കാര്‍ / പബ്ലിക് അണ്ടര്‍ടേക്കിംഗ് സ്ഥാപനത്തില്‍ നിന്നും ലഭിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്
- ഒഴിവുകളുടെ എണ്ണം: 1
- നിയമനരീതി: നേരിട്ടുള്ള നിയമനം
- പ്രായ പരിധി: 18 - 36
- അപേക്ഷാ ഫീസ്: 500/-
- അവസാന തിയ്യതി: 19/04/2021
Before Applying, Candidates are advised to go through the
instructions given in the notice of examination very carefully. |
|
Official Notification |
|
Apply Now |
|
Official Website |
|
Join Our WhatsApp Group |
|
Join Our Telegram Group |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ