Kerala Government Job 2022 Apply Now For 14 Vacancies - EASY JOB

Breaking

Search Your JOBS

2022, ജൂൺ 6, തിങ്കളാഴ്‌ച

Kerala Government Job 2022 Apply Now For 14 Vacancies



കൈത്തറി വികസന കോർപ്പറേഷനിൽ വിവിധ തസ്തികയിൽ നിരവധി അവസരം. കണ്ണൂരിലെ പയ്യാമ്പലത്ത് ഉള്ള കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ 14 ഒഴിവുകൾ ബന്ധപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് തപാൽമാർഗം അപേക്ഷ നൽകാം. ഓരോ തസ്തികയും അതിലേക്കുള്ള ഒഴിവുകൾ യോഗ്യത പ്രായപരിധി തുടങ്ങിയവ ചുവടെ കൊടുത്തിരിക്കുന്നു.

വർക്കർ

  • ഒഴിവുകളുടെ എണ്ണം 13
  • യോഗ്യത പത്താംക്ലാസ് വിജയം
  • പ്രായപരിധി 36 വയസ്സുവരെ
  • സാലറി സർക്കാർ നിയമമനുസരിച്ച്

ഫിറ്റർ

  • ഒഴിവുകളുടെ എണ്ണം 1
  • യോഗ്യത : മെക്കാനിക്കൽ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്, ടെക്സ്റ്റൈൽ പ്രോസസിംഗ് മിഷനറീസ് പ്രവർത്തിക്കുന്നതിനു പരിപാലിക്കുന്നതിനും അഞ്ചു വർഷത്തെ പ്രവർത്തി പരിചയം
  • പ്രായപരിധി 36 വയസ്സുവരെ
  • സാലറി സർക്കാർ നിയമമനുസരിച്ച്

അപേക്ഷിക്കാനായി ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മാനേജിംഗ് ഡയറക്ടർ കേരള കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ്, തില്ലേരി റോഡ്, പയ്യാമ്പലം പി ഒ കണ്ണൂർ 670001 എന്ന വിലാസത്തിൽ ജൂൺ 18 അകം ലഭിക്കുന്ന വിധം അപേക്ഷ നൽകുക


അപേക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അറിയുവാൻ 04972767976  എന്ന നമ്പറിൽ ബന്ധപ്പെടുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ