ആവശ്യമുണ്ട്
ഔഷധിയിൽ താഴെ പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലികമായി ജോലി ചെയ്യുന്നതിന് താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ക്രമ നമ്പർ | തസ്തിക | ഒഴിവ് | യോഗ്യത | വയസ് | പ്രതിമാസ വേതനം |
---|---|---|---|---|---|
1 | പ്രൊഡക്ഷൻ സൂപ്പർവൈസർ | 3 | ബി.എസ്.സി (കെമിസ്ട്രി / ബയോ കെമിസ്ട്രി / ബോട്ടണി / ബയോ ടെക്നോളജി), ബി.ടെക്, ബി.ഫാം ആയൂർവേദ | 20-41 | 12100/- |
2 | ബോയിലർ ഓപ്പറേറ്റർ | 1 | 1st ക്ലാസ് / 2nd ക്ലാസ് ബോയിലർ കോംമ്പിറ്റൻസി സർട്ടിഫിക്കറ്റ് | 20-41 | 13600/- |
അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസിളവ് ലഭിക്കുന്നതാണ്. താൽപര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 07/04/2022, 05:00PM നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർമ്പന്ധമായും രേയപ്പെടുത്തേണ്ടതാണ്.
Official Links Of --------- Recruitment 2022:
Notifications | Click Here |
Official Website | Click Here |
Applying Link | Click Here |
Join Our Telegram Group | Click Here |
Join Our Whats App Group | Click Here |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ