കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷനിൽ വിവിധ കരാർ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിങ് മാനേജർ, കെമിസ്റ്റ്, പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ സൂപ്പർവൈസർ, ബോയ്‌ലർ സൂപ്പർവൈസർ, ബോയ്ലർ ഓപ്പറേറ്റർ, ഓപ്പറേറ്റർ തസ്തികയിൽ ഓരോ ഒഴിവുകൾ ഉണ്ട്.
തിരുവനന്തപുരത്തും കോഴിക്കോടും ആണ് ഒഴിവുകൾ. പത്താം ക്ലാസ്, ഐ ടി ഐ, ഡിപ്ലോമ, പിജി തുടങ്ങിയ യോഗ്യതകളും പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ. പ്രായം 35 വയസിൽ താഴെയായിരിക്കണം. മെയ് 15 വരെ അപേക്ഷിക്കാം
|
Before Applying, Candidates are advised to go through the
instructions given in the notice of examination very carefully. |
|
|
Official Notification |
|
|
Apply Now |
|
|
Official Website |
|
|
Join Our WhatsApp Group |
|
|
Join Our Telegram Group |
|



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ