തിരുവനന്തപുരത്തെ പരീക്ഷാ ഭവനിൽ ഹാർഡ്വെയർ കം നെറ്റ്വർക്ക് ടെക്നീഷ്യൻ ഒഴിവ് വന്നിട്ടുണ്ട്. കംപ്യൂട്ടർ ഹാർഡ്വെയർ മെയ്ൻറനൻസിൽ പോളിടെക്നിക് ഡിപ്ലോമയും നെറ്റ്വർക്കിങ് കോഴ്സ് സർട്ടിഫിക്കേഷനും 3 വർഷ പ്രവർത്തി പരിചയവും വേണം. വിശദമായ ബയോഡേറ്റ സഹിതം അപേക്ഷകൾ മെയ് 15 ന് അകം തപാലിൽ അയക്കുകയും pareekshabhavandsection@gmail.com എന്ന മെയിൽ ഐഡിയിൽ ഇമെയിൽ ആയി അയക്കുകയും വേണം.
വിലാസം:
ജോയിൻറ് കമ്മിഷണർ
പരീക്ഷാഭവൻ
പൂജപ്പുര
തിരുവനന്തപുരം
Before Applying, Candidates are advised to go through the
instructions given in the notice of examination very carefully. |
|
Official Notification |
|
Apply Now |
|
Official Website |
|
Join Our WhatsApp Group |
|
Join Our Telegram Group |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ