കേരള വാട്ടർ അതോറിറ്റിയിൽ നിരവധി ഒഴിവുകളിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ് മാനേജർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസർ, പ്രോഗ്രാം മാനേജർ (ഐ ടി / ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ) തുടങ്ങിയ തസ്തികകളിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 20 വരെ അപേക്ഷിക്കാം.
ഫിനാൻസ് മാനേജർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസർ
- ഒഴിവുകൾ: 1
- യോഗ്യത: മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ / കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ
- പ്രവർത്തി പരിചയം: 5 വർഷം
- പ്രായ പരിധി: 45 വയസ്
- ശംബളം: 75000 രൂപ
പ്രോഗ്രാം മാനേജർ (ഐ ടി / ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ)
- ഒഴിവുകൾ: 1
- യോഗ്യത: എംസിഎ / ബിടെക് (കംപ്യൂട്ടർ സയൻസ്) / എം എസ് സി കംപ്യൂട്ടർ സയൻസ്
- പ്രവർത്തി പരിചയം: 5 വർഷം
- പ്രായ പരിധി: 40 വയസ്
- ശംബളം: 75000 രൂപ
Before Applying, Candidates are advised to go through the
instructions given in the notice of examination very carefully. |
|
Official Notification |
|
Apply Now |
|
Official Website |
|
Join Our WhatsApp Group |
|
Join Our Telegram Group |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ